കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ/സയൻസ് ക്ലബ്ബ്-17

11:07, 4 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45017 (സംവാദം | സംഭാവനകൾ) ('ജൂലായ് 21 "ചന്ദ്രദിനത്തോട്" അനുബന്ധിച് "ക്വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലായ് 21 "ചന്ദ്രദിനത്തോട്" അനുബന്ധിച് "ക്വിസ്‌" നടത്തപ്പെട്ടു വിജയ്കൾക് എച്.എം സമ്മാന ദാനം നിർവഹിച്ചു.

ജൂലൈ 27 കൃതമഹോർമോൺസിന്റെ ഗുണദോഷങ്ങൾ പറ്റി സംവാദം സംഘടിപ്പിച്ചു.കുട്ടികൾ ഉഉർജ്ജസ്വലമായി പങ്കെടുത്തകാരണം സംവാദത്തിനു പൂർണത ലഭിച്ചു