സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33020 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദി 2017-2018 രൂപീകരണവും ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി 2017-2018 രൂപീകരണവും ഉദ്ഘാടനവും

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവത്തന ഉദ്ഘാടനം വായനാദിനത്തോടനുബന്ധിച്ച് നടന്നു.സ്കൂള്‍ ഹാളില്‍ ചേര്‍ന്നു.യോഗത്തില്‍ ഈശ്യരപ്രാര്‍തഥനയ്ക്കു ശേഷം ശ്രീമതി.ബിജി കെ ഉതുപ്പാന്‍ സ്യാഗതം ആശംസിച്ചു.

വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന ഒരു ശീലമാക്കേണ്ടതിന്റെ