സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' == Social science club == ഓരോ classല്‍ നിന്നും social science leaders നെ തെരഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Social science club

ഓരോ classല്‍ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരില്‍ നിന്നും club leader നെ തെരെഞ്ഞെടപത്തു. കുട്ടിക്കളെ പൗരബോധവും സാമൂഹിക അവബോധവും വളര്‍ത്തിയെടുക്കാന്‍ ഉതക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓര്‍മ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കാനും നല്ല പൗരന്മാരായി വളര്‍ത്തുന്നതിനും കഴിഞ്ഞു . പ്രസംഗ മത്സരം,ഡോക്യുമെന്ററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കുട്ടിക്കളില്‍ നേതൃത്വഗുണം രുപപെടുത്താന്‍ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവര്‍ത്തനങ്ങള്‍ smart classല്‍ പ്രദര്‍ശിപ്പിക്കുന്ന. സ്ക്കുള്‍ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടത്തപ്പെടുന്നത്. പ്രയോഗിക ജീവിതത്തിനും, ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വിദ്യാലയം പ്രാധാന്യംനല്‍ക്കുന്നത്.