സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/വിദ്യാരംഗം‌-17

14:09, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം കലാസാഹിത്യവേദികുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                          വിദ്യാരംഗം കലാസാഹിത്യവേദികുട്ടികളുടെ സര്‍ഗ്ഗപരമായ കഴിവുകള്‍ പോഷിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുമായി പ്രവര്‍ത്തിച്ചുവരുന്ന ക്ലബാണ് വിദ്യാരംഗം കലാസാ 

ഹിത്യവേദി ഈ വിദ്യാലയത്തില്‍ ഈ വര്‍ഷം 30 കുട്ടികള്‍ ക്ലബംഗങ്ങളായിട്ടുണ്ട്. വായനാദിനാചരണം, വായനോത്സവ മത്സരങ്ങള്‍ എന്നിവ ജൂണ്‍ മാസത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്.

  • എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ ലൈബ്രറിയില്‍ നിന്നും വായനാദിനത്തില്‍ പുസ്തകങ്ങള്‍ നല്‍കിത്തുടങ്ങി.
  • ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ താല്‍പര്യപൂര്‍വ്വം പങ്കെക്കുകയുണ്ടായി.