രാജാസ് എച്ച് എസ് എസ് ചിറക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ചിറക്കൽ രാജാസ് ഹൈസ്‌കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ അംബിക വർമ്മ ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങള്‍ : 30
   സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : ശ്രീലക്ഷ്മി വി (9 സി)
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : നക്ഷത്ര എം (9 സി)

103

.
ക്രമനമ്പര്‍ പേര് ക്ലാസ് ഡിവിഷന്‍
1 നക്ഷത്ര എം 9 സി
2 ശ്രീലക്ഷ്മി വി 9 സി
3 ആദിത് ടി
4 അനാമിക ജ്യോതി
5 അനുശ്രീ ഇ
6 അരുൺ കെ
7 അശ്വതി എം
8
9
10
11
12
13
14
15
16
16
16
16
16
16