സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 29 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി.