സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്-17


പരിസ്ഥിതി ക്ലബ്

പ്രകൃതിയെ അമ്മയായി കരുതി  പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും,സസ്യസംരക്ഷണത്തിന്  പ്രാധാന്യം നല്‍ക്കുക,സുസ്ഥിരവികസനത്തിന് സുസ്ഥിര പരിസ്ഥിതികരണം,വൈവധ്യസംരക്ഷണം, ജൈവവൈവധ്യപാര്‍ക്ക് എന്നീ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.