ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:29, 19 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskozhuvanal (സംവാദം | സംഭാവനകൾ) ('എല്ലാവര്‍‍ഷവും ഗണിതമാഗസിന്‍ തയ്യാറാക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാവര്‍‍ഷവും ഗണിതമാഗസിന്‍ തയ്യാറാക്കുന്നു. ശാസ്ത്രമേളയില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടുന്നു. M T S E സംസ്ഥാനതല പരീക്ഷയ്ക്ക് 5 കുട്ടികള്‍ യോഗ്യത നേടി. സംസ്ഥാന ഗവണ്‍മെന്‍െറ ന്യൂമാത് സ് പരീക്ഷയില്‍ 6ാം ക്ലാസ്സിലെ വെെഷ്ണവ് സുരേഷ് ഉന്നതവിജയം കരസ്ഥമാക്കി.