ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/ഗ്രന്ഥശാല
ദൃശ്യരൂപം
ശാസ്ത്ര ഗണിതശാസ്ത്ര സാഹിത്യ സാംസ്കാരിക ഗ്രന്ഥങ്ങള്‍ ഉള്ള 5000 ത്തോളം പുസ്തകങ്ങള്‍ ഉള്ള മെച്ചപ്പെട്ട പുസ്തകാലയം സ്കൂളില്‍ ഉണ്ട്. മലയാളം ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള ശ്രദ്ധയമായ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണ് .പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് നേരിട്ട് നല്‍കുന്നു