സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/ജൂനിയർ റെഡ് ക്രോസ്-17

13:47, 17 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22078 (സംവാദം | സംഭാവനകൾ) ('ജൂനിയര്‍ റെഡ്ക്രോസ് കഷ്ടപ്പെടുന്നവരെ സഹായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയര്‍ റെഡ്ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. പൂമല ഹൈ സ്കൂളിലും ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.