സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15005 (സംവാദം | സംഭാവനകൾ) ('== സോഷ്യല്‍ സയന്‍സ് ക്ലബ് == ==== E- voting ഇലക്ട്രോണിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യല്‍ സയന്‍സ് ക്ലബ്

E- voting ഇലക്ട്രോണിക്ക് വോട്ടിംഗ് തിരഞ്ഞെടുപ്പുരീതികള്‍ പരിചയപ്പെടുന്നതിനും പൗരബോധം വളരുന്നതിനുമായി സ്കൂള്‍ ഇലക്ഷനും സ്വാതന്ത്രദിന മത്സരങ്ങളും സംഘടിപ്പിച്ചു. ക്ലബിന്റെ നേതൃത്വത്തില്‍ വായനാ മത്സരം, ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനാചരണവും ചാന്ദ്രദിന ക്വിസും ശ്രദ്ധേയമായിരുന്നു.