സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15005 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ദിനം)

പരിസ്ഥിതി ദിനം

SHHSS Dwarakas School-ല്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോ‍ഷി‌ച്ചു. School Principal Smt.Shyma T Benny സ്വാഗതം ആശംസിച്ചു PTA പ്രസിഡണ്ട് ശ്രീ K U Varghese  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാനന്തവാടി ഗ്രാമപ‍ഞ്ചായത്ത് വാ൪ഡ് മെമ്പ൪ ശ്രീമതി അംബുജാക്ഷി മരത്തൈ വിതരണം ചെയ്യുകയും സ്ക്കൂള്‍ മാനേജ൪ പ്രതിനിധി റവ:ഫാ.ബെന്നി പാറാനി പരിസ്ഥിതി ദിന സന്ദേശം നല്‍കി. Head Mistress Mrs. Moly Jose പരിസ്തിതിദിന പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയ അങ്കണത്തില്‍ മഴക്കുഴി സൃഷ്ടിച്ചു. മരത്തൈകള്‍ നട്ടു. വിദ്യാ൪ത്ഥികള്‍ പരിസ്തിതി ഗാനാലാപനവും  നടത്തി.