എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/വിദ്യാരംഗം‌-17

14:50, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30033swiki (സംവാദം | സംഭാവനകൾ) ('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളില്‍ യു.പി.എസ്.എ ആയി പ്രവര്‍ത്തിക്കുന്ന ബിനോജ് പി.ജി ആണ്. 2017-18 വര്‍ഷത്തെ വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. ആന്റണി മുനിയറ 10-07-2017 തിങ്കളാഴ്‌ച്ച നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.