എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/കുട്ടിക്കൂട്ടം

14:16, 15 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30033swiki (സംവാദം | സംഭാവനകൾ) ('സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ‌ളിലെ ഹായ് കുട്ടിക്കൂട്ടത്തിന്റെ ചുമതല വഹിക്കുന്നത് സ്‌കൂ‌ളിലെ എസ്.ഐ. റ്റി. സി ആയി പ്രവര്‍ത്തിക്കുന്ന സുമി കെ മുഹമ്മദ് ആണ്. 8, 9 എന്നി ക്ലാസ്സുകളില്‍ നിന്നായി ഏകദേശം 20 കുട്ടികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളാണ്. ഈ കുട്ടികള്‍ ഏപ്രില്‍ 7,10 തിയതികളിലായി രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. 5 മേഖലകളിലായി നടത്തിയ പരിശീലനത്തില്‍ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയായി തിരഞ്ഞെടുത്തത് അനിമേ‍ഷനായിരുന്നു.