എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി എം. Sl No !!

Adm No !! Name!! Class !!Div !! School
1 14700 റിഫ ഫാത്തിമ വി 9 f എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
2 15327 ലുലുമിന പികെ 9 c എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
3 15405 സുഹൈന നാസിന്‍ എം 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
15320 അതുല്യ ഇ പി 9 ‌‌‌‌‌‌b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
5 15334 അഞ്ജലി ഒ 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
6 15333 ശിശിര യു 9 b എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം
7 15296 ഗോപിക എം ജെ 9 a എം കെ എച്ച് എം എം ഒ വി എച്ച് എച്ച് എസ് എസ് മുക്കം

കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ധന്യ ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങള്‍ : 30
   സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : നിഹ്‌ല ഷെറിന്‍ ((9 D)
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : അപര്‍ണ കെ പി(9 A)