എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /ഐ റ്റി ക്ലബ്ബ്
ദൃശ്യരൂപം
കൺവീനർ: ശ്രീമതി സുരാഗി ബി എസ്
വിദ്യാർഥിനികൾക്ക് കമ്പ്യൂട്ടർ പരിഞ്ജാനം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം നടത്തുന്നു.
2017-2018 അധ്യയന വര്‍ഷത്തെ ഐ.റ്റി ക്ലബ് 29/06/2017 വ്യാഴാഴ്ച യു പി, എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രൂപീകരിക്കുകയും തുടര്‍ന്നുള്ള എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്കുള്ള ഇടവേളയില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.