എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്പോർ‌ട്സ് ക്ലബ്ബ്

15:08, 8 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SINDHU SINOJ (സംവാദം | സംഭാവനകൾ) (''''സ്‌പോര്‍ട്ട്സ് ക്ലബ്ബ്''' - സ്‌പോര്‍ട്ട്സുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌പോര്‍ട്ട്സ് ക്ലബ്ബ് - സ്‌പോര്‍ട്ട്സുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ ഞങ്ങളുടെ സ്കൂളില്‍ നടത്തി വരുന്നു. സ്പോര്‍ട്ട്സില്‍ താല്‍പ്പര്യമുള്ള കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്ലറ്റിക്സ്, ഫുട്ബോള്‍, കബഡി, ഖോ - ഖോ, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളില്‍ പ്രത്യേകമായി പരിശീലനം നല്‍കുന്നു. അസംബ്ലിയില്‍ കുട്ടികള്‍ക്ക് എയ്റോബിക് എക്സൈര്‍സൈസ് ആണ് നടത്തുന്നത്. കുട്ടികളെ 4 ഹൗസുകളിലായി തരംതിരിച്ച് ഹൗസടിസ്ഥാനത്തില്‍ വിവിധ ഇന്‍ട്രാമുറല്‍ ഗെയിമുകളും അത്ലറ്റിക് മത്സരങ്ങളും നടത്തുന്നു. സ്കൂളുകളില്‍ സമ്മാനാര്‍ഹരാകുന്ന കിട്ടികളെ ഉപജില്ലാ - ജില്ലാ കായിക മേളയില്‍ പങ്കെടുപ്പിക്കുന്നു.കുട്ടികള്‍ വിജയികളാകുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരിക മാനസീക വളര്‍ച്ചയ്ക്കുവേണ്ടി കരാട്ടേ, തായ്ക്കോണ്ട എന്നില പരിശീലിപ്പിക്കുന്നു.സംസ്ഥാനതല തായ്ക്കോണ്ട മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ 3 കുട്ടികള്‍ പങ്കെടുടുത്ത് വിജയികളായി .