സി എം ജി എച്ച് എസ് എസ് കുറ്റൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 8 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആമുഖം)

കുട്ടിക്കൂട്ടം കുറ്റൂര്‍ സ്ക്കൂള്‍

കുട്ടികള്‍ക്കുള്ള ഈ വിക്കിയുടെ താള്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ ഉണര്‍ത്താനും ഉയര്‍ത്താനുമുള്ള പരിശ്രമം ആരംഭിക്കുകയാണ്. കുട്ടിക്കൂട്ടം അതിനായി തയ്യാറായിക്കഴിഞ്ഞു. അവര്‍ പ്രവര്‍ത്തനസജ്ജരാവാന്‍ ഒരുങ്ങുകയാണ്. അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.