ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 7 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvhs1 (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പല്‍ ചെയര്‍മാന്‍ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടര്‍ന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.