സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/കുട്ടിക്കൂട്ടം

19:38, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39051 (സംവാദം | സംഭാവനകൾ) ('ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പരിപാടിയുമായി ബന്ധപെട്ടു ഏപ്രിൽ മാസത്തിൽ കുട്ടികൾക്ക് പരിശീലനം കുഴിമതിക്കാട് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി.തുടർന്ന് ജൂൺ മാസത്തിലും പരിശീലനം നടന്നു ഇതുവരെ ഈ സ്കൂളിൽ നിന്ന് 10 കുട്ടികൾ പരിശീലനം നേടി . കുട്ടികളിൽ ഐ ടി വിഷയത്തിൽ താല്പര്യം വര്ധിക്കുവാൻ ഈ പരിശീലനം ഇടയാക്കി .