ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/നാടോടി വിജ്ഞാനകോശം
മിത്തും ചരിത്രവും==ണ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പൂവത്തൂര്‍.പരശുരാമന്‍ ക്ഷത്രിയനിഗ്രഹത്തിനുശേഷം കരസ്ഥമാക്കിയ ഈ ഭൂമി 64 ബ്രാഹ്മണര്‍ക്കായി വീതിച്ചു നല്‍കിയതായി വിശ്വസിക്കപ്പെടുന്നു.ഇപ്രകാരം ഭൂമി ദാനമായി കിട്ടിയ ഒരു ബ്രാഹ്മണന്‍ അതിഘോരവനപ്രദേശമായിരുന്ന പൂവത്തൂരില്‍ എത്തി എന്നും കരുതപ്പെടുന്നു.കാലക്രമേണ ഇവിടെയും ഒരു കാര്‍ഷികജനത ഉടലെടുത്തു.കേരളത്തിലെ കാര്‍ഷികകാലങ്ങള്‍ പൂവുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഇപ്രകാരം പൂവുകളില്‍ പത്തുമേനി വിളവുനല്‍കുന്ന പാടങ്ങളെ സൂചിപ്പിക്കുന്ന പൂ പത്ത് ഊര് ആണത്രേ പൂവത്തൂര്‍ ആയത്
ഗ