ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 3 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ദിനാഘോഷം 2017 == ജൂണ്‍ 5 തിങ്കളാഴ്ച പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനാഘോഷം 2017

ജൂണ്‍ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് മൂന്നാം ദിവസം. രാവിലെ പ്രത്യേക അസംബ്ളി ചേര്‍ന്നു. പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂൾ പരിസരത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചു. സ്കൂൾ എച്ച്.എം. പി.ടി.എ. പ്രസിഡണ്ട് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങൾ സ്കൂൾ ബ്ലോഗിൽ...