22:13, 28 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088(സംവാദം | സംഭാവനകൾ)('==എന്‍.സി.സി== <table><tr><td style="width: 47%; text-align: justify;">1981 മുതല്‍ നേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1981 മുതല്‍ നേവല്‍ എന്‍.സി.സി. ട്രൂപ്പ് നംമ്പര്‍ 3 ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.100 കുട്ടികള്‍ ഈ ട്രൂപ്പില്‍ അംഗങ്ങള്‍ ആണ്.ഇതിന്റെ ഭാഗമായി പരേഡ്,ക്യാമ്പുകള്‍,ബോധവല്ക്കരണക്ലാസ്സുകള്‍ എന്നിവ നടത്തിവരുന്നു.