Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രന്ഥശാല
1200ചതുരസ്രഅടി വിസ്സതീര്‍ണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങള്‍ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂള് ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716 പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നില്‍പരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു |
| |
വായനാമൂല
കുട്ടി കളില്‍ വായനയോടുളള ആഭിമുഖ്യം വളര്‍ത്തുന്നതിനായി ഒാരോ ക്ലാസ്സ്മുറിയിലും ഒാരോ വയനമൂല ഒരുക്കിയിരിക്കുന്നു.ക്ലാസ്സ്മുറിയില്‍ സ്ഥരമായി എത്തുന്ന ദിനപ്പത്രങ്ങള്‍ വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു |
| |