ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം

14:59, 28 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2564004 (സംവാദം | സംഭാവനകൾ)


കോട്ടയം ‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '

ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലിഷ്
അവസാനം തിരുത്തിയത്
28-06-20172564004



ചരിത്രം

1976ല്‍ സ്ഥാപിതമായി സ്കുളിന്‍െറ പ്രധാന ചുമതല വഹിച്ചിരുന്നത് ശ്രീ പി കെ വാസുദേവന്‍ നായര്‍ ആയിരുനു

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പി കെ വാസുദേവന്‍ നായര്‍ ഉണ്ണിക്യഷ്ണന്‍ നായര്‍, ശരത്ചന്ദ്രബോസ്, എസ് ജയശ്രീ, പ്രസന്നകുമാ൪, ഗോപിനാഥന്‍ ==നിലവിലുളള അദ്ധ്യാപകര്‍== : സിന്ധു ജി നായ൪, വസനകുമാരി, സുധിമോള്‍ , രൂപാ എസ് നായര്‍, ഉമാ അയര്‍, ശ്രീകല, രാജശ്രീ, ഉഷാകുമാരി, ഗിതാകുമാരി, മിനിമോള്‍ , മിനിമോള്‍ കെ എസ്, ജയശ്രീ, സൂസന്‍ തോമസ്, ലതാകുമാരി വി എം






പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രവീണ്‍, മുകിത്‍ മേത്ത

വഴികാട്ടി

{{#multimaps:9.583342, 76.528605| width=500px | zoom=16 }}