ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ | |
|---|---|
| വിലാസം | |
പെരുവ കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 28-06-2017 | 45019 |
ചരിത്രം
. 1975-ല്‍ പെരുവ ബോയ്സ് വിദ്യാലയത്തില് നിന്ന് വേര്പെടുത്തി ഗേള്സ് ഹൈസ്കൂള് പ്രവര്‍ത്തനമാരംഭിച്ചു. 1980 നവംബര് 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്ത്തനം മാററി. 1999 ല് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തില് ഇല്ല. 2015- .ല്‍ പുതിയ സ്കൂള്‍ ഹാള്‍ നിര്‍മിചു ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
.എസ് പി സി യുനിറ്റ്
- ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ്
- കായികപരിസീലനം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
= മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീമതി പി കെ സുഷീല ശ്രീമതി പദ്മകുമാരി ഇ| 1979 - 80 | ശ്രീ. ശേഖരന് |
| 1980 - 81 | ശ്രീമതി. രത്നാബായി |
| 1981 - 86 | ശ്രീമതി. ശാന്തകുമാരി |
| 1986 - 89 | ശ്രീമതി. റോസമ്മ |
| 1989 - 91 | ശ്രീമതി. ഇന്ദിരാവതി |
| 1991 - 92 | ശ്രീമതി. കത്രിക്കുട്ടി |
| 1992 - 97 | ശ്രീമതി. മറിയാമ്മ ജോസഫ് |
| 1997- 2002 | ശ്രീമതി. ലീലാമ്മ മാത്യു |
| 2002 - 2005 | ശ്രീമതി. ഇ.വി. ഏലിയാമ്മ |
| 2005 - 2007 | ശ്രീമതി. വത്സാ മാത്യു |
| 2007 - 2008 | ശ്രീമതി. സി. ജെ. മേഴ്സി |
| 2008 - | ശ്രീമതി. ഉഷ ശ്രീധര് |
2017
ഡോ. സുഹറ ബാനു കെ പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കോട്ടയം നഗരത്തില്‍ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡില്‍ സ്ഥിതിചെയ്യുന്നു.
- കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}