ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 27 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45014 (സംവാദം | സംഭാവനകൾ) (' വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                        വൈക്കം മുഹമ്മദ് ബഷീർ സ്മാരക  ഗവ . വൊക്കേഷണൽ  ഹയർ സെക്കൻഡറിസ്കൂൾ  


സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

          ഈ    വർഷവും   സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ നന്നായിതന്നെ   പ്രവർത്തനമാരംഭിച്ചു .ഏകദേശം 30 കുട്ടികൾ  ക്ലബ്ബിൽ  അംഗങ്ങളായി ചേർന്നു .പ്രദാന അധ്യാപകനായ  ശ്രീ  സുധാകരൻ സർ ഉദ്‌ഘാടനംക്ലബ്  ചെയ്തു.