ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം ഉദ്ഘാടനം -പ്രാര്‍ത്ഥനയോടെ
(2017) മാര്‍ച്ച് 10 -ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം
ഹായ് കുട്ടിക്കൂട്ടം -ഉദ്ഘാടനം പി.റ്റി.എ പ്രസിഡന്റ് ബി.എസ് .ഗോപിപ്പിള്ള
കുട്ടിക്കൂട്ടം ഉദ്ഘാടനം -സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ്
ഉദ്ഘാടന പ്രസംഗം -പി.റ്റി.എ പ്രസിഡന്റ്
കുട്ടിക്കൂട്ടം -സ്കൂള്‍ ഐ.റ്റി കോഡിനേറ്റര്‍ മീര ടീച്ചര്‍

ഐ.ടി സ്കൂള്‍ പ്രോജക്ടായ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തില്‍' 26 അംഗങ്ങളുണ്ട്.അഞ്ച് വിഭാഗങ്ങളായി കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു.
1.ഇലക്ടോണിക് ക്ലബ്ബ്
2.മലയാളം കമ്പ്യൂട്ടിംങ്
3.ഹാര്‍ഡ് വെയര്‍ ട്രയിനിങ്
4.ഇന്റര്‍നെറ്റ് & സൈബര്‍മീഡിയ
5.അനിമേഷന്‍ ട്രയിനിങ്

അജില്‍കൃഷ്ണന്‍ എ എസ്

ക്ലാസ്സ് 9

അഭിജിത്ത്.എ ക്ലാസ്സ് 9


ആരോമല്‍ ചന്ദ്രന്‍ ക്ലാസ്സ് 9

അശ്വിന്‍ എ അനില്‍ ക്ലാസ്സ് 9

'നെടുവേലി സ്കൂളിലെ വിദ്യാര്‍ഥിയായതില്‍ അഭിമാനിക്കുന്നു.

ശബരി റ്റി എസ്

ക്ലാസ്സ് 9

ആകാശ് ഷിജീ ക്ലാസ്സ് 10

പാര്‍ഥിവ് എ.എസ് ക്ലാസ്സ് 10

ശ്രീറാം അര്‍.എ ക്ലാസ്സ് 10

തന്‍സീര്‍ എന്‍ ക്ലാസ്സ് 9്

അര്‍ജുന്‍ എസ് കുുമാര്‍‍ ക്ലാസ്സ് 9

അഖിലേഷ് ആര്‍ ക്ലാസ്സ് 9

അഞ്ജലി എല്‍ രാജ് ക്ല‍ാസ്സ് 9

..............അഖില്‍ എസ് ..........ക്ലാസ്സ് 9

ഷാന്‍ .എസ്സ് ക്ലാസ്സ് 9

രാഹുല്‍ രാജേഷ് ക്ലാസ്സ് 9 ആദിത്യ എസ് ക്ലാസ്സ് 9 ആഷിക്ക്എം ക്ലാസ്സ് 9 അഭിരാമി.എ ക്ലാസ്സ് 9

സ്നേഹ.എം.സുരേഷ് ക്ലാസ്സ് 9

ഗോപിക കൃഷ്ണന്‍ ക്ലാസ്സ് 9

അറിവിന്റെയും മികവിന്റെയും  കലവറയാണ് നെടുവേലി സ്കൂള്‍

-ഇത്തരത്തില്‍ ഒരു സ്കൂളില്‍ പഠിക്കാന്‍ കഴി‍‍‍‍ഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.............

മിഥുന.എസ് ക്ലാസ്സ് 10

ആര്യ എ .എസ് ക്ലാസ്സ് 10

അമീന.എച്ച്.എസ് ക്ലാസ്സ് 10

ശ്രീരശ്മി.എം.എസ് ക്ലാസ്സ് 10

പൂജ..എ.എസ്‌ ക്ലാസ്സ് 10

ലോകത്തിനു മുന്നില്‍ എന്നും അഭിമാനിക്കാന്‍ ഞങ്ങള്‍ക്കൊരു പേരുണ്ട്, "നെടുവേലി സ്കൂളിലെ വിദ്യാര്‍ത്ഥി...!"