സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി /സയൻസ് ക്ലബ്ബ് .
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു. മികച്ച സയന്‍സ് ക്ലബ്ബിനുള്ള കാഞ്ഞിരപ്പള്ളി ജില്ലാ സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പല തവണ നേടിയെടുക്കാൻ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്.