ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം

അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ വിദ്യാലയം കാണാന്‍ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളില്‍ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തില്‍ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറി ഉണ്ട്.ഒാരോ സയന്‍സ്സ് വിഷയത്തിനും പ്രത്യേക ലാബുകള്‍ ഇവിടെ ഉണ്ട് .ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വളരെ തണലാണ് .ടീച്ചര്‍മാര്‍ എല്ല‍ാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .


നിദ എന്‍.പി ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടണ്‍ഹില്‍ എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്.

സ്മൃതി .എം .എസ്സ്

ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടണ്‍ ഹില്‍ എനിക്ക് എന്റെ സ്കൂള്‍ വളരെ ഇഷ്ടമാണ് . എന്റെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിനികളും എന്റെ കൂട്ടുകാരാണ്

ആ‍‍നി.എസ്സ്.വര്‍ഗ്ഗീസ് ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ട‍‍‍‍‍‍ണ്‍ഹില്‍ എന്റെ സ്കൂള്‍ ഒരു നല്ല സ്കൂളാണ്. അവിടെ നല്ല പ്രവര്‍ത്തനങ്ങളാണ്.

ദേവകി.നന്ദന.പി ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്

മീര നായര്‍ എം ജി. ജി. എച്ച്. എസ്. എസ് കോട്ടണ്‍ ഹില്‍ ‍‍ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്. അബിത എ. എം കോട്ടണ്‍ഹില്‍ ‍. എന്‍െറ വിദ്യാലയം എന്‍െറ വീട് . നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം

കൃഷ്ണ . എസ് . ഗോപന്‍ എന്‍െറ സ്കുുള്‍ വളരെ നല്ല സ്കുുള്‍ ആണ്. ‍‍‍‍‍