എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/കുട്ടിക്കൂട്ടം
ഹായ് കുട്ടികൂട്ടം 7/4/2017- 8/4/2017
എന്റെ പേര് ഗായത്രി.ഞാന്‍ ഒന്‍പതില്‍ പഠിക്കുന്നു.
എന്റെ സകൂളിന്റെ പേര് ബി.ആര്‍.എം.എച്ച്.എസ് ഇളവട്ടം.
ഞാന്‍ പനയമുട്ടം എന്ന ഒരൂ ഗ്രാമത്തിലാണ് താമസിക്കുന്നത്.
ഞാന്‍ എസ് കെ വി എച്ച് എസ് എസ് ലെ ഒരു കുട്ടിയാണ് പേര് ആഷില്‍ എനിക്ക് വളരെ ഇഷ്ടമാണ് സ്കള്‍
എന്റെ പേര് -റമീസ എ
ക്ലാസ്- ഒന്‍മ്പത് എ
എന്റെ സ്കുുളിന്റെ പേര് - ബി .ആര്‍ . എം . എച്ച് . എസ് ഇളവട്ടം
പച്ചപ്പുുനിറഞ്ഞ ഒരു ഗ്രാമത്തിലാണ് എന്റെ സ്കുുള്‍.അവിടെ മനോഹരമായ കാറ്റേറ്റുുള്ള ക്ലാസുകള്‍ അതി മനോഹരമാണ്. അതി മനോഹരമായ പഠനാന്തരീക്ഷമാണ് എന്റെ സ്കുുളിലുള്ളത് എന്റെ പേര് റംസീന.ഞാന്‍ ഗവ എച്ച് എസ് ചെറ്റച്ചല്‍ സ്കൂളില്‍ പഠിക്കുന്നു.എന്റെ സ്കൂള്‍ വളരെ മനോഹരമാണ്.എന്റെ സ്കൂളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകള്‍ ഉണ്ട്.
ഹായ് ………..
ഞാന്‍ അഞ്ജൂ ...
ബി. ആര്‍.എം . എച്ച് . എസ്സ് …………….
നിരവധി ക്ലബ്കള്‍ ഉണ്ട് ……………………..
നല്ല സ്കൂള്‍ ആണ് …………………………..
ഞാന്‍ എസ് കെ വി എച്ച് എസ് എസ് ലെ ഒരു കുട്ടിയാണ് പേര് ആഷില്‍ എനിക്ക് വളരെ ഇഷ്ടമാണ് സ്കള്‍
ഞാന്‍ അഭിജിത്ത് എസ്.കെ.വി.എച്ച്.എസ് പഠിക്കൂന്നൂ ഞാന്‍ എസ്.കെ.വിയുടെ അഭിമാനമാണ്
നമസ്കാരം , ,,,,,,,,,,,,,
ഞാന്‍, അഭിലക്ഷ്മി ……...
എന്റെ സ്കൂള്‍ ബി.ആര്‍. എം. എച്ച്. എസ്സ്. ഇളവട്ടം…………..
എന്റെ സ്കൂള്‍ വളരെ മനോഹരമാണ്……….., , നല്ലതായി പടിപ്പിക്കൂന്നൂ…………….
നല്ല കൂട്ടൂക്കാരൂണ്ട് ……………………...
നന്ദി,,…………..
എന്റെ പേര് '-പാര്‍വതി''''കട്ടികൂട്ടിയ എഴുത്ത്
സ്കുുളിന്റെ പേര്- ബി.ആര്‍.എം. എച്ച്.എസ് ഇളവട്ടം
ക്ലാസ്- ഒന്‍മ്പത് .എ
ഇളവട്ടം എന്ന ഒരു ഗ്രാമപ്രദേശത്താണ് എന്റെ സ്കുുള്‍ ,
അതി മനോഹരമായ പഠനാന്തരീക്ഷമാണ് എന്റെ സ്കുുളില്‍ .
ഞന്‍ മായ .അഞ്ചാം ക്ലാസ്സ് മുതല്‍ എസ് കെ വി എച്ച് എസ് എസില്‍ പഠിക്കുന്നു.
എന്റെ പേര് നന്ദുസുരേഷ് എന്റെ സ്കൂള്‍ എസ്.കെവി എച്ച്എസ്എസ്ആണ് ഹായ് സ്കൂള്‍ കുട്ടികുട്ടത്തിലെ അംഗമാണ്.
എന്റെ പേര് - രേഷ്മ്
സ്കുുളിന്റെ പേര് - ബി.ആര്‍.എം.എച്ച്. എസ് ഇളവട്ടം
ക്ലാസ്-ഒന്‍മ്പത് എ
അതി മനോഹരമായ സ്കുുളാണ് എന്റെ സ്കുുള്‍
അതി മനോഹരമായ കാഴ്ചകള്‍ കോണ്ട് അത് അവിസ്മരണീയമാകുുന്നുു
എന്റെ പേര് ലക്ഷ്മി.എസ്.പി നന്ദിയോട് എസ്.കെ.വി.എച്ച്.എസ്,എസിലെ വിദ്യാര്‍ത്ഥിനിയാണ്. എന്റെ സ്കൂളിലെ ഹെഡ് മിസ്റ്റര്‍ റജീന ടീച്ചറാണ് ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിലെ അംഗമാണ്.
എന്റെ പേര് സിന്ധു മോള്‍ .എസ് എന്‍ .എസ്.എസ്.എച്ച്.എസ്. പാലോട് സ്കു്ളിലെ ഒന്‍പതാ൦ ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
എന്റെ പേര് അര്‍ഷ.ബി നന്ദിയോട് എസ്.കെ.വി.എച്ച്.എസ്,എസിലെ വിദ്യാര്‍ത്ഥിനിയാണ്. ഹായ് സ്കൂള്‍ കുട്ടികൂട്ടത്തിലെ അംഗമാണ്.
എന്റെ പേര് ആരതി.ആര്‍.എസ് ഞാന്‍ എസ്.കെ.വി.എച്ച്എസ്.എസിലെവിദ്യാര്‍ത്ഥിനിയാണ് നന്ദിയോട് ഗ്രാമപഞ്ചായത്താണ് ഈ സ്കൂള്‍ നമ്മുടെ സ്കുളിലെ ഹായ് സ്കൂള്‍കുട്ടികൂട്ടത്തില്‍ ഞാന്‍ പങ്കാളിയാണ്
എന്റെ പേര് : 'അക്ഷര എ.പി' നന്ദിയോട് ഗ്രാമത്തിലെ എസ് . കെ . വി . എച്ച് .എസ് .എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. എന്റെ സ്കുളിലെ ഐ. റ്റിയിലെ ' ഹായ് സ്കുള്‍ കുട്ടികുട്ടം ' എന്ന കുട്ടായിമായിലെ ഒരു അംഗമാണ് ഞാന്‍.................!
എന്റെ പേര് 'ജ്യോതി.'ഞാന്‍ ഗവ എച്ച് എസ് ചെറ്റച്ചല്‍ സ്കൂളില്‍ പഠിക്കുന്നു.
,ഞാന്‍ അഖില്‍ .ഞാന്‍ ഗവ എച്ച് എസ് ചെറ്റച്ചലില്‍ പഠിക്കുന്നു. എന്റെ സ് കുള്‍ മനോഹരമാണ്.
എന്റെ പേര് : 'അസ്ന . ആര്‍'
നന്ദിയോട് ഗ്രാമത്തിലെ എസ് . കെ . വി . എച്ച് . എസ് . എസിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്തിനിയാണ് ഞാന്‍ .
നമ്മുടെ സ്കൂളില്‍ പുതിയതായി ആരംഭിച്ച "ഹായ് സ്കുള്‍ കുട്ടികൂട്ടം' എന്ന ഐ.റ്റി കൂട്ടായ്മയില്‍ ഒരു അംഗമാണ് ഞാന്‍................................!
എന്റെ പേര് ആര്യഅശോക൯
എന്റ സ്കുളിന്റെ പേര് ബി.ആ൪.എം.എച്.എസ്ഇളവട്ടം ഞാ൯ ഒ൯പതാം ക്ലാസില്‍ പഠിക്കുന്നു
ഞാന്‍ അരവിന്ദ്.പി.ഞാന്‍ ഗവ എച്ച് എസ് ചെറ്റച്ചല്‍ സ്കൂളില്‍ പഠിക്കുനു.10 ക്ലസില്‍ പഠിക്കുനു
എന്‍െറ പേര് ജിന്‍സി നസീ൦.ഞാന്‍ എന്‍.എസ്.എസ്.എച്ച്.എസ്.പാലോട് എന്ന സ്കൂളിലെ
ഒന്‍പതാ൦ ക്ലാസ് വിദ്യാര്‍ത്ഥിയാണ്.എന്‍െറ സ്കൂൂള്‍ വളരെ മനോഹരമാണ്............................
എന്റെ പേര് സൂര്യ.ഞാന്‍ എന്‍.എസ്.എസ്.എച്ച്.എസ്.പാലോട് എന്ന സ്കൂളിലെ എട്ടാ൦ ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എന്റെ പേര് സനോഫര്‍ഖാന്‍ എന്റെ സ്കൂള്‍ എന്‍.എസ്എസ് എച്ച്എസ് പലോടാണ് ഹായ് സ്കൂള്‍ കുട്ടികുട്ടത്തിലെ അംഗമാണ്
എന്റെ പേര് : വിഷ്ണു ദേവ് എന്‍ . എസ് . എസ് . എച്ച് . എസിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഞാന്‍. എന്റെ സ്കുളില്‍ രൂപികരിച്ച 'ഹായ് സ്കൂള്‍ കുട്ടികൂട്ടം ' എന്ന ഐ.റ്റി കൂട്ടായ്മയില്‍ ഒരു അംഗമാണ് ഞാന്‍.....................! എന്റെ പേര് ശിവഞജിത. ഞാന്‍ ഒന്‍പതില്‍ ബി.ആര്‍.എം ഹൈസകൂളില്‍ പഠിക്കുന്നു. സകൂള്‍ എച്ച്.എംന്റെ പേര് രമാദേവി.
'ഹായ് കുട്ടികൂട്ടം 10/4/2017- 11/4/2017