ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം

അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ വിദ്യാലയം കാണാന്‍ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളില്‍ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തില്‍ ധാരാളം അദ്യാപകരുണ്ട് .പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറി ഉണ്ട്.ഒാരോ സയന്‍സ്സ് വിഷയത്തിനും പ്രത്യേക ലാബുകള്‍ ഇവിടെ ഉണ്ട് .ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വളരെ തണലാണ് .ടീച്ചര്‍മാര്‍ എല്ല‍ം കുട്ടികളെ വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .