എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • അഞ്ജന രാജേഷ് 8എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
  • നിരഞ്ച് കൃഷ്ണ.ജി.ആര്‍ എട്ട് എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

      തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ‍‍ഞങ്ങളുടേത്.
      രണ്ടായിരത്തിയ‍ഞ്ഞുറോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരുമുണ്ട്.
  • മീനൂ.ആര്‍.ബി 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഇത് ഒരു നല്ല സ്ക്കൂളാണ്
 എനിക്ക് ഈ സ്ക്കൂള്‍ വളരെ ഇഷ്ടമാണ്
  • രേണുക എസ്.രാജേഷ് 8എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 നമ്മളുടെ സ്കൂള്‍ വളരെ നല്ലോരു സ്കൂളാണ്.
 നമ്മളുടെ സ്കൂളില്‍ യു.പിയും എച്.എസ്സും എച്.എസ്.എസ്സുമാണ് ഉള്ളത്.  
  • അഞ്ജന.എസ് 8 ഡി

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 നമ്മുടെ സ്കൂളില്‍ വളരെ വലിയ കളിസ്ഥലമാണ് ഉള്ളത്.
  • അജയ് കൃഷ്ണന്‍ 8 സി

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 നമ്മുടെ സ്കൂള്‍ നമ്മുടെ ഗ്രാമത്തിലെ ഏറ്റവും വലിയ സ്കൂളാണ്.
  • ആനന്ദ്.എം.എം

എസ് .എന്‍ .എച് .എസ് .എസ് .ഉഴമലയ്ക്കല്‍

 നമ്മു‍ടെ സ്കുുള്‍ നല്ല  സ്കുൂളാണ് .
  • നൗഫിയ .എ.ആര്‍ 8 എഫ്

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഉഴമലയ്ക്കല്‍ ഗ്രാമത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്.
  വളരെ നല്ല സ്കൂളാണ്
  • വൈഷ്ണവ്.ആര്‍ 8എഫ്

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 ഈ സ്കുൂള്‍ എനിക്ക് ഇഷ്‍ടമാണ് കാരണം ഇവി‍ടെ ധാരാളം കുുട്ടികളുണ്ട്
 ധാരാളം കളിക്കാനും പഠിക്കാനും ഉള്ള അവസരം ലഭിക്കുന്നു.
  • ഗൗരി.എസ് എട്ട്. ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
  ഉയര്‍ന്ന അറിവ് ലഭിക്കുന്നു
  • സിറി‍ല്‍ സൈമണ്‍ 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ് 
  • സാന്ദ്ര.ബി 8 ഇ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

 ഉഴമലയ്ക്കല്‍  പഞ്ചായത്തിലെ  ഏക  ഹൈസ്കൂള്‍.
 കുട്ടികള്‍ക്ക്  അറിവ്  നല്‍കുന്നതില്‍  നല്ല  സ്കൂളാണ് 






‍‍‍‍