എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/കുട്ടിക്കൂട്ടം
- അഞ്ജന രാജേഷ് 8എ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.
ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
- നിരഞ്ച് കൃഷ്ണ.ജി.ആര്‍ എട്ട് എ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ഞങ്ങളുടേത്. രണ്ടായിരത്തിയഞ്ഞുറോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരുമുണ്ട്.
- മീനൂ.ആര്‍.ബി 8 ഇ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
ഇത് ഒരു നല്ല സ്ക്കൂളാണ് എനിക്ക് ഈ സ്ക്കൂള്‍ വളരെ ഇഷ്ടമാണ്
- രേണുക എസ്.രാജേഷ് 8എ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.
നമ്മളുടെ സ്കൂള്‍ വളരെ നല്ലോരു സ്കൂളാണ്. നമ്മളുടെ സ്കൂളില്‍ യു.പിയും എച്.എസ്സും എച്.എസ്.എസ്സുമാണ് ഉള്ളത്.
- അഞ്ജന.എസ് 8 ഡി
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
നമ്മുടെ സ്കൂളില്‍ വളരെ വലിയ കളിസ്ഥലമാണ് ഉള്ളത്.
- അജയ് കൃഷ്ണന്‍ 8 സി
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
നമ്മുടെ സ്കൂള്‍ നമ്മുടെ ഗ്രാമത്തിലെ ഏറ്റവും വലിയ സ്കൂളാണ്.
- ആനന്ദ്.എം.എം
എസ് .എന്‍ .എച് .എസ് .എസ് .ഉഴമലയ്ക്കല്‍
നമ്മുടെ സ്കുുള്‍ നല്ല സ്കുൂളാണ് .
- നൗഫിയ .എ.ആര്‍ 8 എഫ്
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
ഉഴമലയ്ക്കല്‍ ഗ്രാമത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്. വളരെ നല്ല സ്കൂളാണ്
- വൈഷ്ണവ്.ആര്‍ 8എഫ്
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.
ഈ സ്കുൂള്‍ എനിക്ക് ഇഷ്‍ടമാണ് കാരണം ഇവിടെ ധാരാളം കുുട്ടികളുണ്ട് ധാരാളം കളിക്കാനും പഠിക്കാനും ഉള്ള അവസരം ലഭിക്കുന്നു.
- ഗൗരി.എസ് എട്ട്. ഇ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍ ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
ഉയര്‍ന്ന അറിവ് ലഭിക്കുന്നു.
- സിറില്‍ സൈമണ്‍ 8 ഇ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ്
- സാന്ദ്ര.ബി 8 ഇ
എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍
ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതില്‍ നല്ല സ്കൂളാണ്