എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
  • അഞ്ജന രാജേഷ് 8എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍.

 ഞാന്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നു.
  • നിരഞ്ച് കൃഷ്ണ.ജി.ആര്‍ എട്ട് എ

എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍

      തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാണ് ‍‍ഞങ്ങളുടേത്.
      രണ്ടായിരത്തിയ‍ഞ്ഞുറോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരുമുണ്ട്.