വർഗ്ഗം:29008 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

18:09, 5 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജിജി (സംവാദം | സംഭാവനകൾ) ('എന്തു സുന്ദരം എത്ര മനോഹരം എന്റെ വിദ്യാലയം എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്തു സുന്ദരം എത്ര മനോഹരം എന്റെ വിദ്യാലയം എന്‍ വഴിത്താരയില്‍ ദീപം തെളിയിച്ചൊരു പാവന സ്വര്‍ഗ്ഗമാണെന്‍ വിദ്യാലയം അറിവാകുമാഴക്കടലിന്‍ തീരമാണെന്‍ വിദ്യാലയം എന്നാത്മമിത്രങ്ങള്‍ ഒത്തുചേരും ആനന്ദ സൗധമാണെന്‍ വിദ്യാലയം എന്നുമെന്‍ മനസ്സിന്‍ താഴ്വരയില്‍ നിറയും പാവന സ്വര്‍ഗ്ഗമാണെന്‍ വിദ്യാലയം.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.