ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 1 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' ഐ.സി.ടി യില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഐ.സി.ടി യില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവും ആക്കുന്നതിനുവേണ്ടി ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട്നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.സ്കൂളിലെ മിടുക്കന്‍മാരും മിടുക്കികളുമായ 50 കുട്ടികളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായത്.ഞങ്ങളുടെ മിടുക്കരില്‍ 18 പേര്‍ അനിമേഷന്‍ ആന്റ് മള്‍ട്ടീമീഡിയയും 17 പേര്‍ ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും 8 പേര്‍ ഇലക്ട്രോണിക്സും 5 പേര്‍ ഹാര്‍ഡ് വെയറും 2 പേര്‍ ഭാഷാ കംപ്യൂട്ടിംഗുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.