സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗണിതശാസ്ത്ര ക്ലബ്
ഗണിത ശാസ്ക്രത്തില്‍ കൗതുകം വളര്‍ത്താനും മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും ഈ ക്ലബ് ഊന്നല്‍ നല്‍കുന്നു.മികച്ച ശാസ്ത്രമാസികയ്ക്ക് ജില്ലാതല സമ്മാനം നേടി. ഗണാത ക്വിസ് നടത്താറുണ്ട്. ഗണതശാസ്ത്രമല്‍സരങ്ങളില്‍ ചാര്‍ട്ടുകള്‍, പസില്‍, ഗെയിം, മോഡല്‍, കണ്‍സ്ട്രക്ഷന്‍ എന്നിവയില്‍ പങ്കെടുക്കാറുണ്ട്.