കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി

18:11, 20 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35328 (സംവാദം | സംഭാവനകൾ) (kootticherkal)

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് കെ.കെ.കെ.വി.എം.എല്‍.പി.എസ്.പൊത്തപ്പള്ളി.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി
വിലാസം
പൊത്തപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-03-201735328




ചരിത്രം

ആലപ്പുഴ ജില്ലയില്‍ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കില്‍ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡില്‍ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയല്‍ ഹൈസ്കുള്‍ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തില്‍ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

3 നിലകളിലായി 18 ക്ലാസ്സ്‌ റൂമുകള്‍. വാഹന സൗകര്യം വിശാലമായ കളിസ്ഥലം ഐ ടി ലാബ്‌ ചുറ്റുമതില്‍ വിശാലമായ സ്കൂള്‍ ലൈബ്രറി ക്ലാസ്സ്‌ റൂം ലൈബ്രറി പ്ലേ പാര്‍ക്ക്‌

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}