ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kcphss (സംവാദം | സംഭാവനകൾ) (പുതിയ താള്‍: അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാന്‍ എന്നും കാ…)

അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാന്‍ എന്നും കാവശ്ശേരി ജനത എന്നും ജാഗരൂകരാണ്. എ. എല്‍. പി. സ്കൂളാണ്‍ കാവശ്ശേരിയിലെ ആദ്യ സ്കൂള്‍. പിന്നീട് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പി.സി.എ.എല്‍.പി. സ്കൂള്‍, കരുണ യു.പി.സ്കൂള്‍, അക്കര എച്ച്.ഏ.യു.പി.സ്കൂള്‍, കൊങ്ങാളക്കോട് ജി.എല്‍.പി.സ്കൂള്‍, പാടൂര്‍ എ.എല്‍.പി. സ്കൂള്‍, കഴനി എസ്.ആര്‍.വി.എല്‍.പി. സ്കൂള്‍, കെ.ഈ.എം.എല്‍.പി. സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.