സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര

Schoolwiki സംരംഭത്തിൽ നിന്ന്
00:34, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20557 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര
വിലാസം
ആനക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍‍‍ഷ്
അവസാനം തിരുത്തിയത്
27-02-201720557




ചരിത്രം

                      പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബോക്കില്‍ ആനക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ 88 വര്‍ഷമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂള്‍).
                      1924ല്‍ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാര്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ച ശ്രീ.എ.വി.ഗോപാലമേനോന്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി