ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/രാധ.പി.കെ ‌

1965 ഏപ്രില്‍ 15 ന് ജനനം.പ്രാഥമിക വിദ്യാബ്യാസം കാരക്കുന്ന് എ.യു.പി.സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കാരക്കുന്ന് ഗവ.ഹൈസ്കൂളിലും. മഞ്ചേരി N.S.S. കോളേജില്‍ നിന്ന് പി.ഡി.സിയും മമ്പാട് M.E.S. കോളേജില്‍ നിന്ന് ബ.എ.(Economics) യും കരസ്ഥമാക്കി.മലപ്പുറം ഗവ.ടി.ടി.ഐയില്‍ നിന്നും T.T.C. (1986-88)കഴിഞ്ഞു.