എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്

19:49, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskurathikad (സംവാദം | സംഭാവനകൾ)


മാവേലിക്കര താലൂക്കില്‍ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂള്‍ ആണ്.

എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
വിലാസം
മാവേലിക്കര

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Nsskurathikad



ചരിത്രം

ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അര്‍പ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തില്‍ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂള് ‍കഴിഞ്ഞ അ൯പത്തിരണ്ട് വര്‍ഷമായി അനേകം ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കല്‍മാനേജരായുംശ്രീ.പി.ആര്‍കൃഷ്ണ൯നായര്‍അവര്‍കള്‍ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനില്‍ക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെകീഴില്‍പ്രവര്‍ത്തിക്കുന്നഏകവിദ്യാഭ്യാസസ്ഥാപനമാണ്. തെക്കേക്കരഗ്രാമപഞ്ചായത്തിലെഏകഹൈസ്കൂളാണിത്.1960മുതല്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍വിദ്യാര്‍ത്ഥികളെപങ്കെടുപ്പിക്കുന്നഈവിദ്യാലയത്തിന്എന്നുംഉയര്‍ന്നനിലവാരംപുലര്‍ത്താന്‍കഴിഞ്ഞി ട്ടുണ്ട്.ദേശീയതലത്തിലുംസംസ്ഥാനതലത്തിലുംശ്രദ്ധേയരായശാസ്ത്രജ്ഞര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍,ബാങ്ക്ഓഫീസേഴ്സ്,അദ്ധ്യാപര്‍,തുടങ്ങി കലാസാഹിത്യഭരണരാഷ്ട്രീയരംഗങ്ങളില്‍കഴിവ് തെളിയിക്കു ന്നഒട്ടേറെപൂര്‍വവിദ്യാര്‍ത്ഥികളാണ്ഈസ്ഥാപനത്തിന്റെഏററവുംവ ലിയസമ്പത്ത്.2000-ല്‍പ്പരംവിദ്യാര്‍ത്ഥികളും,80ജീവനക്കാരോടുംകൂടി തുടങ്ങിയഈസ്ഥാപനംഇന്നുംനല്ലരീതിയില്‍ത്തന്നെപ്രവര്‍ത്തിച്ചുപോ രുന്നു. == ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എന്. എസ്. എസ് കോര്‍പ്പറേറ്റ് മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1ശ്രീ പി. ആര്‍ കൃഷ്ണന്‍നായര് സാര്‍ 2

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

‍. 1.ഡോ:നാരായണക്കറുപ്പ് 2.ഡോ:വിജയന്‍ 3.ഡോ:എസ്.ആര്‍.രവീന്ദ്രനാഥ് 4.ഡോ:അജയകുമാര്‍ 5.ഡോ:അജിത 6.കെ.ശശിധരന്‍നായര്‍,(ഏരിയാമാനേജര്‍ഫെഡറല്‍ബാങ്ക്) 7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടര്‍ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്‍) 8.ആര്‍.കൃഷ്ണനുണ്ണിത്താന്‍ 9.മുരളി,വാത്തികുളം 10.ഡോ:ചന്ദ്രശേഖരനുണ്ണിത്താന്‍ 11.ആര്‍.എസ്സ്.കുറുപ്പ്

വഴികാട്ടി

<googlemap version="0.9" lat="9.676907" lon="76.748428" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

'കടുപ്പിച്ച എഴുത്ത്'