ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ

14:16, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45330 (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ >ആമുഖം</

ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ
വിലാസം
കല്ലറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201745330




                                                                 കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം  വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ .    
                                                                 ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്.== ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി