തിരുവങ്ങൂർ യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോടെ ശൈലേഷ് തൃക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി .ഭൂമി ഉല്പത്തി ചരിത്രം അക്ഷാംശം രേഖാംശം സമയം ഭ്രമണം പരിക്രമണം തുടങ്ങിയവയെപ്പറ്റി വിശദമായി മനസിലാക്കി .