ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കണിയാപുരം ഉപജില്ലയില്‍ അഞ്ചു വര്‍ഷം സയന്‍സിന് ഓവറാള്‍ കിരീടം.

2016 ല്‍ ഒന്നാം സ്ഥാനം നേടിയ ഉപജില്ല ശാസ്ത്ര നാടകത്തില്‍ നിന്ന്
(2017)ഫെബ്രുവരി 14 -വാനനിരിക്ഷണ ക്യാമ്പ്
ഗലീലിയോ ദിനം (ഫെബ്രുവരി -14)2017 -സയന്‍സ് ക്ലബ്ബ്