സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svm17113 (സംവാദം | സംഭാവനകൾ)
സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-2017Svm17113





ചരിത്രം

സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ്. കോട്ടൂളി 2000-01 ല്‍ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ കോട്ടൂളിയിലാണ് സ്ഥിതിചെയ്യുന്നത്.തുടർ വർഷത്തിൽ ക്ലാസ് കയറ്റം കൊടുത്തു.2010-11 വർഷം ഒന്നാമത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള എൻ.ഐ.ഒ.സ്‌ സ്‌ക്കിമിൽ പരീക്ഷ എഴുതി.2012-13 വർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് (ജ്യോതിഷ് കൃഷ്ണ , രജിഷ ) റാങ്ക് ലഭിച്ചു. 2013-14 വർഷം പെൺകുട്ടികളുടെ വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ ടി .അഞ്ജനക്ക് പുരസ്കാരവും ക്യാഷ് അവാർഡും ലഭിച്ചു. 2015-16 വർഷം സംസ്ഥാന ഗവൺമെന്റിന്റെ അഗീകാരം ലഭിച്ചു.2015-16 റിൽ ഒന്നാമത്തെ എസ്.എസ്.ൽ.സി . ബാച്ചിൽ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡോടുകൂടി വിജയിച്ചു. പ്രീപ്രൈമറി മുതൽ ഇംഗ്ലീഷ് ,ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം ,മൂന്നാം ക്ലാസ് മുതൽ ഹിന്ദിയും പാഠ്യ വിഷയങ്ങളാണ്.

ഭൗതികസൗകര്യങ്ങള്‍

  • സ്കൂൾ ഗ്രൗണ്ട് വിദ്യാർതഥികളുടെ കായിക വിദ്യാഭ്യാസത്തിന് കരുത്തേകുന്ന.
  • സയൻസ് ലാബ് കുട്ടികളിലെ ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യാൻ സഹായിക്കുന്നു.
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ് .
  • വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുവാൻ സ്മാർട്ട് ക്ലാസുകൾ (സ്മാർട്ട് ബോർഡ് ) ഉപയോഗിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആർ.സി
  • യോഗ
  • നൈതീക പഠനം.

.സംഗീതം .കായികം

  • കലാ സാഹിത്യ വേദി.
പ്രമാണം:DSC01345.jpg
ശാസ്ത്രമേള
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==പ്രൈവറ്റ്-മാനേജര്‍ കെ.ടി ബാലഗോപാല്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ചന്ദ്രൻ വി . ബാലകൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അരുൺ . പി . ടി ജ്യോതിഷ് കൃഷ്ണ അഞ്ജന . ടി ഷെറി .പി രഞ്ജിഷ .ആർ സുദിൻ ദാസ് പ്രയാഗ് . സി

വഴികാട്ടി

{{#multimaps: 11.268778,75.7977478 | width=800px | zoom=16 }}
      

|----

|} |}