ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്.പേരടിയൂർ/ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (''''ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ''' പല വികസനകാര്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ

പല വികസനകാര്യത്തിലും മാതൃകയാകാറുള്ള ഈ വിദ്യാലയത്തിൽ 2001ൽ ഐ .റ്റി.മേഖലയിൽ ഒരു പുതു സംരംഭത്തിനു തുടക്കം കുറിച്ചു .ലോകം വിവര സാങ്കേതിക വിദ്യയിൽ വൻകുതിച്ചുചാട്ടം നടത്തുന്ന ഈ കാലഘട്ടത്തിൽ അതിൻറെ ബാലപാഠമെങ്കിലും കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്ഐ .റ്റി അറ്റ് പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചത് .സി .ഡി .പ്ലെയർ,കേബിൾ കണക്ഷൻ ,കമ്പ്യൂട്ടർലാബ് ,എല്ലാ ക്ലാസ്സുകളിലും ടി .വി .എന്നിവയാണ് ഈ വിദ്യാലയത്തിൽ തയ്യാറാക്കിയിരിക്കുന്നത് .ഒഴിവു സമയങ്ങളിൽ വാർത്തകളും പഠന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന പരിപാടികളും കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു മൂന്ന് ,നാല് ക്ലാസ്സിലെ കുട്ടികളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചു കമ്പ്യൂട്ടർ പഠനം നടത്തുന്നു.

                                                                       സനൂജ് .എൻ.പി .എൽ.പി .എസ്‌ .എ