സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര

15:36, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23242 (സംവാദം | സംഭാവനകൾ) (ചരിത്രം)
സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര
വിലാസം
ELINJIPRA
സ്ഥാപിതം1928 JUNE 4 - JUNE -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201723242






ആമുഖം

പ്രകൃതിരമണീയമായ കോടശ്ശേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ എലിഞ്ഞിപ്ര പ്രദേശത്തെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1000 ത്തോളം വിദ്യാര്‍ത്ഥികളും 34 അധ്യാപകരും ഉള്‍കൊള്ളുന്ന ചാലക്കുടി ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു.ചാലക്കുടി സബ് ജില്ലയിലെ Best School , Best PTA പദവി പല തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, M.P.T.A, S.S.G, O.S.A എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം

1928ല്‍ ശ്രീ വടക്കുബാടന്‍ പൗലോസ് തോമന്‍

ഭൗതികസൗകര്യങ്ങള്‍

 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍‌സ് ക്ലബ്ബ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി