സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം
വിലാസം
പാലാരിവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017സെൻറ് റാഫെ ൽ എൽ പി എസ് പാലാരിവട്ടം




................................ ആമുഖം ' എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ കീഴിൽ പള്ളിയുടെ സ്കൂൾ ആയി സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1884 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .123 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു .

ഭൗതികസൗകര്യങ്ങള്‍

  • ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി വരുന്നു.
  • കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ ചെലുത്തുന്നു.
  • ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
  • കുട്ടികൾക്ക് ആവശ്യമായ നല്ല ടോയ്‌ലറ്റ് സൗകര്യം ,
  • പ്ലേയ് ഗ്രൗണ്ട് ,
  • കുടിവെള്ള സൗകര്യം ,
  • വായനയ്ക്കായി മികച്ച ലൈബ്രറി
  • ,കമ്പ്യൂട്ടർ ലാബ് ,
  • കുട്ടികളുടെ പാർക്ക് ,
  • സ്മാർട്ട് ക്ലാസ് റൂം
  • വിദ്യാലയത്തോട് ചേർന്ന് എല്ലാ സൗകര്യത്തോടുകൂടി പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളും .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • #ശ്രീ .സുബ്രമണ്യ അയ്യർ
  • #ശ്രീ .നാരായണ പിള്ള
  • #ശ്രീമതി .കെ എസ് വിരോണി
  • 4)ശ്രീ .സി. ടി. ജോർജ്ജ്
  • 5)ശ്രീ .പി.എക്സ് .റാഫേൽ
  • 6)ശ്രീമതി .കെ .ആർ .അനസ്താനിയ
  • 7)ശ്രീമതി .കെ ജി .മറിയ ട്രീസ
  • 8)ശ്രീമതി .ടി .എം .മറിയാമ്മ
  • 9)ശ്രീമതി.എം.പി .ലീന
  • 10)ശ്രീമതി.പി പി .സെലിൻ
  • 11)ശ്രീമതി .പി .ജെ .റോസിലി
  • 12)ശ്രീമതി.പി .ടി .മേരി ഗ്രേയ്സ്
  • 13)ശ്രീമതി. ഇസബെല്ലാ വർഗീസ്
  • 14)ശ്രീമതി. കെ .പി .കർമലി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}